ഭീമബല, നിന്നുടയ സഹജനാം ലക്ഷ്മണൻ രാമ രഘുവീര, മൃതനല്ല സുമതേ. വായുസുതൻ പോയൊരൗഷധി വരുത്തണം ദീനമിവനില്ലാതെ ചെയ്വേനധുനാ