വല്ലഭ! എന്മനതാരിൽ മുന്നമേയുണ്ടല്ലോ മോഹം നല്ലാർമൗലി ജാനകിയെക്കാണേണമെന്നു വില്ലാളികൾമൗലിരത്നം ചൊല്ലെഴുന്ന രാമചന്ദ്രൻ വല്ലഭയോടയോദ്ധ്യയിൽ പോരുന്നു ഞങ്ങൾ