സന്മതേ നീ വാനരപുംഗവ, തേരിൽ മാനവേന്ദ്രൻ കാണാകുന്നു ജാനകിയും ലക്ഷ്മണനും സേനകളും കാണാകുന്നു സന്മതേ, നീ കാൺക രാമപാർശ്വങ്ങളിത്തന്നെ നില്പവരാരു ചൊല്ലുക!