ധർമ്മജ്ഞ ലക്ഷ്മണ എന്നോടുകൂടെ
രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ശ്ലോകം
	അനന്തരം തത്ര കൃതാഭിഷേകഃ ശ്രീരാമചന്ദ്രസ്സഹജം വിലോക്യ
	മനസ്യതീവാശു കുതൂഹലേന തം ലക്ഷ്മണം വാചമുവാച രാമഃ
	പദം
	ധർമ്മജ്ഞ ലക്ഷ്മണ എന്നോടുകൂടെ നിർമ്മല, യൗവരാജ്യത്തെ വഹിക്ക
	ധന്യബലംകൊണ്ടും ശൗര്യത്തെക്കൊണ്ടും എന്നോടു തുല്യനാകുന്നു നീയല്ലോ
	 
അർത്ഥം: 
അനന്തരം അവിടെ കൃതാഭിഷേകനായ ശ്രീരാമചന്ദ്രൻ അനു ലക്ഷ്മണനെ കണ്ടിട്ട് മനസ്സിൽ അതീവ കുതുഹലത്തോടെ അവനോട് പറഞ്ഞു.