തദനു തദനുവാദഹൃഷ്ടചേതാഃ

ആട്ടക്കഥ: 
തദനു തദനുവാദഹൃഷ്ടചേതാഃ
കമലഭവഃ കമലാധവാദ്യമർത്ത്യൈഃ
സഹ സനകമുഖൈശ്ച താപസേന്ദ്രൈ-
സ്സമഹിതമാരദതാധ്വരം മഹാത്മാ.
അർത്ഥം: 

ശിവന്റെ അനുമതി ലഭിച്ചതിൽ സന്തുഷ്ടനായ ബ്രഹ്മാവ് തിരികെ നാട്ടിൽചെന്ന് സനകസനന്ദനാദി മഹർഷിമാരെ ക്ഷണിച്ചുവരുത്തി യാഗം ആരംഭിക്കുന്നു.