ഏറ്റുമാനൂര്‍ പി. കണ്ണന്‍

Ettumanoor P Kannan

25 മാര്‍ച്ച് 1968ല്‍ ആണ്‌ ഏറ്റുമാനൂര്‍ പി. കണ്ണന്‍ ജനിച്ചത്. ഇരുപത്തിരണ്ട് കൊല്ലം കഥകളി അഭ്യസിച്ചു. കലാമണ്ഡലം വാസുപിഷാരടിയാണ്‌ പ്രധാന ഗുരുനാഥന്‍. പദ്മശ്രീ മാണിമാധവ ചാക്യാരുടെ കയ്യില്‍ നിന്നും കണ്ണ്‌ സാധകം അഭ്യസിച്ചു. ഇപ്പോള്‍ കണ്ണന്‍, കേരള യൂണിവേഴ്സിറ്റിയുടെ ഇന്‍റെര്‍നാഷണല്‍ സെന്‍റര്‍ ഫോ കേരളാ സ്റ്റഡീസില്‍ ജോലി ചെയ്യുന്നു. അഭിനവം സ്കൂള്‍ ഓഫ് തീയറ്റര്‍ എക്സ്പ്രഷന്സ്, സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍റ് കഥകളിയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്റ്റര്‍ കൂടെ ആണ്‌. ന്യൂ ദല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ വിസിറ്റിങ്ങ് ഫാക്വല്‍ട്ടി മെംബര്‍ ആണ്‌.

പൂർണ്ണ നാമം: 
പി. കണ്ണന്‍
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Monday, March 25, 1968
ഗുരു: 
കലാമണ്ഡലം വാസു പിഷാരോടി
കലാനിലയം മോഹന്‍ കുമാര്‍
പദ്മശ്രീ മാണി മാധവചാക്യാര്‍
കളിയോഗം: 
അഭിനവം സ്കൂള്‍ ഓഫ് തീയറ്റര്‍ എക്സ്പ്രഷന്സ്
മുഖ്യവേഷങ്ങൾ: 
പച്ച
കത്തി
പുരസ്കാരങ്ങൾ: 
കോട്ടക്കല്‍ കൃഷ്ണന്‍ ക്ഉട്ടിനായര്‍ എന്‍ഡോവ്മെന്‍റ്
മങ്കണം രാമ പിഷാരടി അവാര്‍ഡ് - കോട്ടയം കളിയരങ്ങ്
സുധീര്‍ യുവ പുരസ്കാരം 2002
ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള അവാര്‍ഡ്
വിലാസം: 
ഇന്‍റെര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളി സ്റ്റഡീസ്
യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം
തിരുവനന്തപുരം
കേരളം
ഇന്ത്യ
kannan332002 അറ്റ് yahoo ഡോട്ട് com
ഫോൺ: 
+91 9447021779