ഹേ സകലലോകനാഥ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പല്ലവി:
ഹേ സകലലോകനാഥ, വാസവ, സുമതേ,
അനുപല്ലവി:
ത്രാസിതരിപുകുല, തേ ഭാസുരഗുണവസതേ, കുശലം?
അരങ്ങുസവിശേഷതകൾ:
അല്ലയോ സർവ്വലോകങ്ങൾക്കും നാഥനായുള്ളവനെ, ഇന്ദ്രാ, സദ്ബുദ്ധി ഉള്ളവനേ, ശത്രുക്കളെ പേടിപ്പിച്ചിട്ടുള്ളവനെ, ശോഭിയ്ക്കുന്ന ഗുണങ്ങൾക്ക് ഇരിപ്പിടമായുള്ളവനെ, നിനക്ക് സകലക്ഷേമവും അല്ലേ?