അടിയിണ പണിയുന്നേനടിയൻ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

അടിയിണ പണിയുന്നേനടിയൻ ഈശ്വരന്മാരേ,
അടിയിണ പണിയുന്നേനടിയൻ

അനുപല്ലവി:
അറിഞ്ഞരുളിയതും നേരഹം നളൻ ഭഗവാനേ.

അർത്ഥം: 

സാരം: ഈശ്വരന്മാരേ, അവിടത്തെ അടികൾ ഞാൻ നമസ്കരിക്കുന്നു. അറിഞ്ഞ്‌ അരുളിയതുനേരുതന്നെ. ഞാൻ നളനാണ്‌.