ബാലനായ ഹിഡുംബനും

കഥാപാത്രങ്ങൾ: 

ബാലനായ ഹിഡിംബനും ബകനുമല്ലെടാ നിന്റെ
കാലനായ ജടാസുരന്‍ കല്യനെന്നതറിഞ്ഞാലും
(നില്ലെടാ മാനുഷാധമ നില്ലെടാ)

അർത്ഥം: 

കുട്ടിയായ ഹിഡുംബനല്ല ഞാൻ. ബകനുമല്ല. ശക്തനായ ജടാസുരൻ ആണ്.

അരങ്ങുസവിശേഷതകൾ: 

നില്ലെട മാനുഷാധമാ..ക്ക് പല്ലവി മുദ്രകാണിക്കണം.