കംസവധം

കേരളവർമ്മ കോയിത്തമ്പുരാന്റെ അനന്തരവനായ കിളിമാനൂർ രവിവർമ്മ കോയിത്തമ്പുരാൻ (1735-1799) രചിച്ച ആട്ടക്കഥയാണ് കംസവധം. അരിഷ്ടാസുരവധം മുതൽ ജരാസന്ധയുദ്ധം വരെയുള്ള ശ്രീകൃഷ്ണകഥയാണ് ഇതിന്റെ ഉള്ളടക്കം. 
 
Malayalam

രംഗം 2

Malayalam
കംസനിർദ്ദേശാനുസ്സരണം ഗോകുലത്തിലെത്തി തന്നെ പോരിനുവിളിക്കുന്ന  അരിഷ്ടാസുരനെ ശ്രീകൃഷ്ണൻ യുദ്ധത്തിൽ വധിക്കുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.
 
രംഗം 1

Malayalam
ശ്രീകൃഷ്ണൻ ഗോപികമാരുമായി രമിക്കുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

പുറപ്പാട്

Malayalam
താപിഞ്ഛാമലനീലകോമളതനുഃ കാരുണ്യവാരാന്നിധി-
സ്താപദ്ധ്വാന്തദിവാകരഃ പ്രണമതാം പിഞ്ഛോജ്വലത്കുന്തളഃ
ഗോവത്സാൻ കളവേണുരാജിതകരസ്സഞ്ചാരയൻ ഗോകുലേ
ഗോപീനാം നയനോത്സവഃ പ്രതിദിനം രേമേ സ രാമാനുജഃ
 
ഗോപികാനായകനാകും ഗോപബാലൻ കൃഷ്ണൻ
ഗോകുലേ വാണു സാനന്ദം ശോഭനാംഗൻ
ആര്യനാകും ബലദേവവീരനോടുംകൂടെ 
നീരദാഭൻ വിലസുന്നു ഭൂരിമോദം
 
പീലികൊണ്ടു വിളങ്ങുന്ന വേണീഭരവന-
മാലികനകകപിശചേലനാദ്യൻ
ചാരുശിഞ്ജിതമണിമഞ്ജീരകാഞ്ചി നവ-
ഹാരകേയൂരാദിസുകുമാരഗാത്രൻ

കംസവധം

Malayalam

ആട്ടക്കഥാകൃത്ത്

കേരളവർമ്മ കോയിത്തമ്പുരാന്റെ അനന്തരവനായ കിളിമാനൂർ രവിവർമ്മ കോയിത്തമ്പുരാൻ (1735-1799) രചിച്ച ആട്ടക്കഥയാണ് കംസവധം. അരിഷ്ടാസുരവധം മുതൽ ജരാസന്ധയുദ്ധം വരെയുള്ള ശ്രീകൃഷ്ണകഥയാണ് ഇതിന്റെ ഉള്ളടക്കം. 

Pages