മുദ്ര 0004
Compiled meanings:
School:
താണ് നിന്ന് കാട്ടുന്ന സംയുത മുദ്ര.
ഹംസപക്ഷം ഇരുകകളിലും പിടിച്ച് ഒരു അര്‍ദ്ധവൃത്താകൃതിയില്‍ സ്വന്തം ശരീരത്തെ സൂചിപ്പിച്ച് ഇരുവശവും കൊണ്ട് വന്ന് ശരീരമുദ്ര കാണിച്ച് കര്‍ത്തരീമുഖത്തില്‍ അവസാനിപ്പിക്കുക. പിന്നീട് ഇരുകൈകളിലും സൂചികാമുഖം പിടിച്ച് മാറിനു ഇടത് വശത്ത് താഴെ 1 ശിരസ്സിന് ഇടതുവശത്ത് മുകളില്‍ 2 ശിരസ്സിനു വലതുവശത്ത് മുകളില്‍ 3 മാറിന് വലത് വശത്ത് താഴെ 4 എന്നിങ്ങനെ നാല് തവണ മുറിയുന്നതായി മുദ്ര കാണിക്കുക.
Basic Mudra:
Miscellaneous notes:
ശരീരം എന്നും മുറിയുക എന്നും ഉള്ള രണ്ട് മുദ്രകളെ ചേര്‍ത്ത് സൃഷ്ടിച്ച് പദാര്‍ത്ഥമുദ്ര. മുറിയുക എന്നത് നാലിലധികം തവണ സന്ദര്‍ഭാനുസരണം കാട്ടുകയും ആവാം.
Video:
Actor:
Ettumanoor P. Kannan