മുദ്ര 0005
Compiled meanings:
School:
താണ് നിന്ന് കാട്ടുന്ന സംയുത മുദ്ര.
കൈകള്‍ മാറിനു മുന്നില്‍ ഇടത് കയ്യില്‍ കടകവും വലത് കയ്യില്‍ മുദ്രാഖ്യവും മാറിനു നേരേ തിരിച്ച് പിടിച്ച് ഇരുകൈകളും അല്‍പ്പം താഴ്ത്തി മുകളിലേക്ക് ഉയര്‍ത്തി നെറ്റിക്കുസമം എത്തുമ്പോള്‍ മുദ്രാഖ്യം മലര്‍ത്തി ഒടുവില്‍ സൂചികാമുഖം ആക്കുക.
Basic Mudra:
Miscellaneous notes:
ഇടതുകയ്യില്‍ മുദ്രാഖ്യവും സൂചികാമുഖവും ചേര്‍ത്ത് കാട്ടുന്ന ദിവ്യം എന്ന മുദ്രയില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ച മുദ്രയാണിത്. ഇടത് കയ്യില്‍ സ്ത്രീ മുദ്ര ആയ കടകം പിടിക്കുകയും മുദ്രാഖ്യവും സൂചികാമുഖവും ചേര്‍ന്ന ദിവ്യമെന്ന മുദ്ര വലത് കയ്യിലേക്ക് മാറ്റുകയും ചെയ്ത് കൊണ്ട് ഈ മുദ്രയുടെ ചലനവ്യവസ്ഥ സൃഷ്ടിച്ചു.
Video:
Actor:
Ettumanoor P. Kannan