മുദ്ര 0028
School:
താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.
ഇടത്തെ കയ്യിലെ കടകം മാറിന് മുന്നിൽ പിടിച്ച് വലത്തെ കയ്യിലെ ഹംസപക്ഷം പുറത്ത് നിന്ന്, കടകത്തിന് ചുവട്ടിലൂടെ ഉള്ളിലേക്ക് ചുഴിച്ച് എടുത്ത് നെറ്റിക്ക് മുന്നിൽ കൊണ്ട് വന്ന് മുദ്രാഖ്യം പിടിച്ച് വിടുക.
Basic Mudra:
Miscellaneous notes:
പിതാവ്, ജ്യേഷ്ഠൻ, ഗുരു എന്നെല്ലാം അർത്ഥം വരുന്ന മുദ്രയിൽ മാറിന് മുന്നിലെ മുഷ്ടിക്ക് പകരം സ്ത്രീ മുദ്രയായ കടകം പിടിച്ച് ഈ മുദ്ര സൃഷ്ടിച്ചിരിക്കുന്നു.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ