ഭക്തമൊടുങ്ങുവോളം നീ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

 

ഭക്തമൊടുങ്ങുവോളം നീ ഭുജിക്കെടോ
ചിത്തമതില്‍ ഖേദമില്ല നരാധമ
കുക്ഷിയിലല്ലോ നിറയുന്നിതന്നവും
ഭക്ഷിച്ചിടാം പുനരൊന്നിച്ചു നിന്നെയും
 
അർത്ഥം: 

ചോറ് കഴിയുന്നതുവരെ നീ ഭക്ഷിച്ചോളൂ. എനിക്ക് ഖേദമില്ല. ചോറും വയറിലാണല്ലോ നിറയുന്നത്. പിന്നെ നിന്നെ ഒന്നിച്ച് ഭക്ഷിക്കാം.