രാക്ഷസിക്കു കുലദൂഷണം

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

 

രാക്ഷസിക്കു കുലദൂഷണം ചെയ്ത നീ
അക്ഷികള്‍ ഗോചരേ വന്നതെന്‍ ഭാഗ്യവും
രക്ഷിച്ചുകൊള്ളുക ജീവിതമിന്നെടോ
ശിക്ഷയില്‍ ദ്വന്ദ്വയുദ്ധം തുടങ്ങീടുക
 
അർത്ഥം: 

രാക്ഷസിക്ക് കുലദൂഷണം ചെയ്ത നീ  കണ്മുന്നില്‍ വന്നത് എന്റെ ഭാഗ്യം. നീ നിന്റെ ജീവന്‍ രക്ഷിച്ചാലും . വഴിപോലെ ദ്വന്ദ്വയുദ്ധം തുടങ്ങാം.