എന്നുടെ പാണിഗ്രഹണം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
എന്നുടെ പാണിഗ്രഹണം ഇന്ദുചൂഡന്‍ ചെയ്തീടേണം
ഇന്നതിനു കൃപ വേണം എന്നെ അനുഗ്രഹിക്കേണം
അന്തണേന്ദ്രാ കേട്ടുകൊള്‍ക ആശയമേവം.
അർത്ഥം:
ശ്രീപരമേശ്വരന്‍ എന്നെ വിവാഹം കഴിക്കണം അതിനായി അങ്ങ് എന്നെ അനുഗ്രഹിക്കണം.ബ്രാഹ്മണേന്ദ്രാ ഇതാണ് എന്റെ വിചാരം.