ഈശ്വര ദൂഷണാലാപം

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ഈശ്വര ദൂഷണാലാപം
എന്തിനയ്യോ ശാന്തം പാപം
ശാശ്വത ധര്‍മ്മ വിലോപം
സമ്പ്രതി വേണ്ടാ സല്ലാപം

അർത്ഥം: 

അയ്യോ എന്തിനാണ് മഹാദേവനെ കുറ്റം പറയുന്നത്. ധര്‍മ്മനാശകരമായ സംഭാഷണം ഇനി വേണ്ടാ.