അലമമവരാ: പരം വിഷാദൈ- രഹമധുനാ യദിഹാസ്മി സുപ്രസന്ന: അജസുതമജമസ്തകം സജീവം സപദി വിധായ ച പൂരയാമി യജ്ഞം.
അല്ലയോ ദേവന്മാരേ ഞാന്‍ വിഷമമെല്ലാം മാറി ഇവിടെ സന്തുഷ്ടനായി വന്നിരിക്കുന്നു. ദക്ഷന് ആടിന്റെ തല നല്‍കി ജീവിപ്പിച്ച് യജ്ഞം പൂര്‍ത്തിയാക്കിക്കൊള്ളാം