ആടിന്റെ തലയോടുകൂടിയ ദക്ഷന്‍ പശ്ചാത്തപിച്ച് ശിവനെ സ്തുതിക്കുന്നു. ഭഗവാന്‍ ദക്ഷനെ അനുഗ്രഹിച്ച് സന്തോഷത്തോടെ കൈലാസത്തിലേക്ക് മടങ്ങുന്നു.