അഞ്ചു ഗന്ധർവ്വന്മാരെ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ചരണം4:
അഞ്ചുഗന്ധര്‍വ്വന്മാരെ ജയിപ്പാന്‍ പോരുമേകന്‍ ഞാന്‍
പഞ്ചബാണനെ വെല്‍‌വാനെളുതല്ലേ
 

അർത്ഥം: 

അഞ്ചു ഗന്ധർവ്വന്മാരെ ജയിക്കാൻ ഞാൻ ഒരാൾ മതി. എന്നാൽ പഞ്ചബാണനായ കാമദേവനെ ജയിക്കാൻ എളുപ്പമല്ല.