നന്നുനന്നു ധന്യശീല
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
നന്നുനന്നു ധന്യശീല ചൊന്നതിന്നേരം നീ
മന്നിലുള്ളവരു കേൾക്കിൽ മാനിച്ചിടും നന്നായി
അർത്ഥം:
ധന്യശീല ചോദിച്ചതുകൊള്ളാം. ഭൂമിയിൽ ഉള്ളവർ കേട്ടാൽ താങ്കളേ നന്നായി മാനിയ്ക്കും (വിപരീതാർത്ഥം)
അരങ്ങുസവിശേഷതകൾ:
മുന്നത്തെ പദം പോലെ ഈ പദവും ഇപ്പോൾ സാധാരണ ആടാറില്ല. ഈ പദങ്ങൾ ഇപ്പോൾ ആടാറില്ല എങ്കിലും പരശുരാമന്റെ ബാക്കി പദം താഴെ ഉള്ളത് ആടും.