ഉത്തരമെന്നോടിദാനീം

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ഉത്തരമെന്നോടിദാനീമിത്ഥമുരയ്ക്കാതെ

യുദ്ധം തന്നിടുക മമ ചെറ്റും വൈകീടാതെ

 
അർത്ഥം: 

ഈ വിധം എന്നോട് ഉത്തരം പറയാതെ ഒട്ടും വൈകാതെ എനിക്ക് യുദ്ധം തന്നീടുക.