ശസ്‌ത്രവുമേന്തിയണഞ്ഞതു

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ശസ്‌ത്രവുമേന്തിയണഞ്ഞതു

കണ്ടിട്ടത്ര നിനച്ചേന്‍ മുനിവരനെന്നും

(ഭാര്‍ഗ്ഗവമുനിവരരാമ)

അർത്ഥം: 

മുനിവരനായ ഭാര്‍ഗ്ഗവരാമാ, ആയുധങ്ങളുമായി വരുന്നതുകണ്ടപ്പോള്‍ മഹർഷിവര്യനാണെന്ന് കരുതി. (വിപരീതാർത്ഥം. താങ്കൾ ഇന്ദ്രിയങ്ങൾ ജയിച്ച മഹർഷി അല്ല മറിച്ച് ലൗകീകവാസനകൾ ഉള്ള സാദാ മനുഷ്യനാണെന്ന് ധ്വനി. എന്നാൽ ധ്വനി ആടുന്നില്ല)