വൃദ്ധതരാമൊരു നിശിചരിയെ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

വൃദ്ധതരാമൊരു നിശിചരിയെ നീ
തത്ര ഹനിച്ചതു യുക്തമഹോ

അർത്ഥം: 

ഹോ! ഏറ്റവും വൃദ്ധയായൊരു നിശിചരിയെ (താടക) നീ കൊന്നത് യുക്തം തന്നെ ആണോ?