സോദരിയെ വികൃതയായി ചെയ്തതിനു പകരം സാധുമന്യേ രാമദാരഹരണം തേ
സോദരിയെ വികൃതയാക്കിയതിനു പകരമായി അവിടുന്ന് രാമന്റെപത്നിയെ അപഹരിക്കുന്നത് ഉചിതംതന്നെയെന്നുതോന്നുന്നു.