ബാലസൗമിത്രേ കൊല്ലരുതിവളെ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ബാലസൗമിത്രേ കൊല്ലരുതിവളെ
ശൂരസോദര സാരസനയന
 
നാരിയല്ലോ ആകുന്നതീദുഷ്ടാ
വിരവിനൊടംഗവൈകല്ല്യം ചെയ്ക
അർത്ഥം: 
അല്ലയോ സുമിത്രയുടെ മകനേ, ധീരാ, സഹോദരാ, ലക്ഷ്മണാ, ഇവൾ ഒരു സ്ത്രീ ആയതിനാൽ നീ ഇവളെ കൊല്ലരുത്. അംഗവൈകല്യം ചെയ്ത് വിട്ടാൽ മതി.