അംഗവൈകല്യം ചെയ്‌വതിനേവൻ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അംഗവൈകല്യം ചെയ്‌വതിനേവൻ
ധരണിയിലൊരു മാനുഷനോർത്താൽ
 
മതംഗജാതികൾപോലുമെതിർത്താൽ
കരങ്ങൾകൊണ്ടു ഹനിയ്ക്കുന്നതുണ്ടു
അർത്ഥം: 
എന്നെ അംഗവൈകല്യം ചെയ്യുവാൻ ഭൂമിയിൽ മനുഷ്യന്മാരായി ആരാണുള്ളത്? ആനകളെ പോലും ഞാൻ ഈ കൈകൾ കൊണ്ട് എതിർക്കും ഞാൻ.