സഹജസൗമിത്രേ പോക

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
സഹജസൗമിത്രേ പോക നീയിനി
സഹജനാകിയ ഭരതസന്നിധൗ
വാരിജാക്ഷിയാം സീതയെ വിനാ
പോരുന്നില്ലഞാൻ ഇനി അയോദ്ധ്യയിൽ
ക്വാസി ദേവി സാരംഗലോചനേ
പ്രേയസി മമ ശശധാരാനനേ
അർത്ഥം: 

സഹോദര ലക്ഷ്മണാ നീ ഒറ്റയ്ക്ക് അയോദ്ധ്യയിൽ ഭരതസമീപം പോവുക. സീതയെ കൂടാതെ ഞാൻ അയോദ്ധ്യയിലേക്ക് ഇല്ല. (നീ എവിടെ ആണെന്റെ പ്രേയസീ?)