രാവണൻ സീതയെ കൊണ്ടുപോകുന്ന
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
രാവണൻ സീതയെ കൊണ്ടുപോകുന്ന നേരം
രാമേതി സാ രുദതീ
ശോഭയേറും ഭൂഷണങ്ങളും മഞ്ജുള-
മുത്തരീയമെന്നിവ
ഇട്ടുംകളഞ്ഞു നടന്നതും ഞാനി-
ങ്ങെടുത്തുവെച്ചിട്ടുണ്ടഹോ ത്വയാ
ദ്രഷ്ടവ്യങ്ങൾ തന്നെ രാഘവ രാമേതി
ദിവ്യഭൂഷണങ്ങൾ
അർത്ഥം:
അങ്ങനെ ആകട്ടെ നിന്റെ കൈ തന്നെ ഞാൻ സഖ്യം ചെയ്യുന്നു. നിന്റെ ഭാര്യയെ കട്ടെടുത്ത ബാലിയെ കൊന്ന് നിനക്ക് രാജ്യവും തരാം. എന്റെ അമ്പുകളെ കണ്ടാലും സുഗ്രീവ.