തരുണിമണികുചകലശോപരി തിരളുന്നൊരുഹാരമിതല്ലേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
തരുണിമണികുചകലശോപരി തിരളുന്നൊരുഹാരമിതല്ലേ
അരികിലഹോ കാൺക സഹോദര ഹാ ഹാ കിമുകരവൈ
നീരദരുചിസുരുചിരചികുരേ ചന്ദ്രാകൃതിസുന്ദരവദനേ
കോകിലസമകോമളവചനേ സീതേ മമ ദയിതേ
അർത്ഥം:
തരുണീമണിയായ സീത മുലകൾക്കുമുകളിൽ അണിയുന്ന മാല ഇതാ നോക്കൂ സഹോദരാ ലക്ഷ്മണാ. അല്ലയോ സീതേ നീ എവിടെ ആണ്?