ഇത്തരമോരോതരം

രാഗം: 
കഥാപാത്രങ്ങൾ: 

ഇത്തരമോരോതരംവാക്കുചൊന്നതി-
നുത്തരമെന്നുടെസായകംചൊല്ലിടും
ദുസ്തരമാകുന്നദൈത്യസൈന്യാർണ്ണവം
നിസ്തരിപ്പാനഹംനൽത്തറിക്കൊത്തിടും

അർത്ഥം: 
ഇങ്ങനെ ഓരോരോ വെറുംവാക്കുകൾ പറഞ്ഞിരിക്കാതെ എന്റെ വില്ല് എല്ലാറ്റിനും ഉത്തരം നൽകും. രാക്ഷസസൈന്യമാകുന്ന സമുദ്രം നശിപ്പിക്കാൻ എന്റെ വില്ല് മതിയാകും.