അനുജന്മാരിവരനുഗതരായ്

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അനുജന്മാരിവരനുഗതരായ് മമ
നനു വദ കിം പണയം?
അർത്ഥം: 

അനുജന്മാരായ ഇവര്‍ എന്റെ അനുയായികളായി. ഇനി പറയൂ, എന്താണ് പണയം?