സർപ്പംഗരുഡനൊടെ

കഥാപാത്രങ്ങൾ: 

ചരണം 3:
സർപ്പംഗരുഡനൊടെതിർപ്പാൻമതിയാകുമോ
അത്ഭുതംകിമപിദർപ്പമിന്നുതവ
നിഷ്പ്രയോജനമതുംജളപ്രഭോ

അർത്ഥം: 

ഗരുഡനെ പാമ്പിനു എതിർത്ത് ജയിക്കാൻ സാധിക്കുമോ? എന്നിട്ടും നിന്റെ പ്രയോജനമില്ലാത്ത അഹങ്കാരം അത്ഭുതം തന്നെ.