കരുണാവരുണാലയ തരുണാരുണവദന
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കരുണാവരുണാലയ തരുണാരുണവദന
ശരണം തവചരണം വരണം മമ മാധവ
വിജയമെന്തിനു കൃഷ്ണാ സ്വജനഹനനം ചെയ്തു
നിജനില അറിയാതെ വിജയനുള്‍പതറുന്നു
അർത്ഥം:
സ്വജനഹത്യചെയ്തിട്ട് വിജയം എന്തിനാണ്? കൃഷ്ണാ, സത്യമറിയാതെ എന്റെ മനസ്സ് പതറുന്നു.