ബാഹുബലം

കഥാപാത്രങ്ങൾ: 

ചരണം 3:
ബാഹുബലംപരിചോടുണ്ടെന്നി
ട്ടാഹവമാശുതുടങ്ങുകിൽനിന്നുടെ
ദേഹമഹംശരവഹ്നിയിലഴകോ-
ടാഹുതിചെയ്യുന്നുണ്ടിഹസഹസാ

അർത്ഥം: 

കയ്യൂക്ക് ധാരാളം ഉള്ള നീ എന്നോട് യുദ്ധത്തിനു വന്നാൽ നിന്റെ ദേഹം അമ്പുകളാകുന്ന തീയ്യിൽ കത്തിയ്ക്കുന്നതാണ്.