ദിക്കരിവരരുടെ

കഥാപാത്രങ്ങൾ: 

ചരണം 4:
ദിക്കരിവരരുടെദുസ്തരമാകിയ
മസ്തകതടഭുവിനിസ്തുലമാംകര-
വിക്രമമുളവാക്കുംഞങ്ങൾക്കതി-
ദുഷ്കരമായിട്ടെന്തോന്നുള്ളു

അർത്ഥം: 

ദിക്കുകൾ പാലിക്കുന്ന ആനകളുടെ മസ്തകങ്ങളിൽ കരവിക്രമം കാണിയ്ക്കുന്ന ഞങ്ങൾക്ക്, നിന്നോടെതിർക്കുന്നത് നിസ്സാരം തന്നെ.