ദുഷ്ടതതടവിന
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചരണം 5:
ദുഷ്ടതതടവിനനിങ്ങളെയൊക്കവേ
മുഷ്ടികള്‍കൊണ്ടുഹനിപ്പതിനിപ്പോള്‍
ക്ളിഷ്ടതയൊട്ടുമെനിക്കില്ല,റികതി-
ധൃഷ്ടതമതിമതിദൈത്യന്മാരേ
അർത്ഥം:
അഹങ്കാരികളായ രാക്ഷസരെ, ദുഷ്ടന്മാരായ നിങളെയെല്ലാം എന്റെ മുഷ്ടികൾ കൊണ്ട് നശിപ്പിക്കാൻ എനിക്ക് വിഷമം ഏതും ഇല്ല എന്ന് അറിയുക.