ചരണം 3: ഭൂവനമിതിൽകീർത്തിരിയം ഭുരിതരാംലസതുചിരം വിജയസഖേവിഹരസുഖം നിജസഹജൈരവഭുവനം
ഭൂമിയിൽ കീർത്തിമാനായി സഹോദരങ്ങളോടൊപ്പം അല്ലയോ വിജയ, കൂട്ടുകാരാ, സുഖമായി ജീവിയ്ക്കുക.