നില്ലുനില്ലെടാ യാദവാധമാ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
നില്ലുനില്ലെടാ യാദവാധമാ കല്യനെങ്കിൽ ദുർമതേ
തെല്ലുമില്ല ശഠാകൃതേ തവ മായ കൊണ്ടു ഫലം ജള
നിഖില ദിശി മമ വിതതശരശിഖിയിലതീവ ജവനേ നീ
ശലഭമിവ ഖലു ഭസിതമായ് വരു മലസചപല തരാശയ
അരങ്ങുസവിശേഷതകൾ:
ഭീരു വരണവൃത്താന്തം ശിശുപാലനെ അറിയിക്കുന്നു. ശിശുപാലൻ ക്രുദ്ധനായി, കൃഷ്ണനെ അന്വേഷിച്ചു നാലാമിരട്ടി എടുത്തു ശേഷം പദം. കൃഷ്ണൻ രുഗ്മിണി സമേതനായ് ഇടത് പീഠത്തിൽ കയറി നില്‍ക്കുന്നു.