മാ മാ സ്പൃശേതി

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മാ മാ സ്പൃശേതി മുഹുരപ്യനുയാചിതോപി
രാജീവകോരക കരാഞ്ജലിമുദ്രയൈവ
ഹാഹാ തദപ്സരസി കാമദവാതുരാത്മാ
ചിക്രീഡ തന്നിശി നിശാചരകുഞ്ജരോയം
അരങ്ങുസവിശേഷതകൾ: 

രാവണൻ രംഭയെ ബലാൽക്കാരേണ കുഞ്ജസദനത്തിലേക്ക് കൊണ്ടുപോയി കാമപൂർത്തി നിർവഹിക്കുന്നു, രംഭ രാവണനെ ശപിച്ച് യാത്രയാവുന്നു. രാവണൻ വിശ്രമിച്ച്, നേരം പ്രഭാതമായെന്നു കണ്ട് സൈന്യത്തെ കൂട്ടി യുദ്ധത്തിനു പുറപ്പെടുക തന്നെ എന്ന് കാണിച്ച് ഇരിയ്ക്കുന്നു.