നിഷ്ഠുരതരശരവൃഷ്ടികൾക്കൊണ്ടു

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

നിഷ്ഠുരതരശരവൃഷ്ടികൾക്കൊണ്ടു വൃഥാ
പുഷ്ടനാകിയനിന്നെ
നഷ്ടമാക്കുവനിഹ പെട്ടെന്നതി ദുഷ്ട

അർത്ഥം: 
പൊണ്ണത്തടിയനായ നിന്നെ എന്റെ ക്രൂരമാകുന്ന അമ്പുകളെ കൊണ്ട് ഞാൻ കൊല്ലും.