വാടാ നീച നീ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

വാടാ നീച നീ ശാകീടാ കരധൃതവി-
പാഠ മായകൾ കൊണ്ടു
കൂടായോധനമേതും കൂടായെന്നോടു മൂഢ

അരങ്ങുസവിശേഷതകൾ: 

യുദ്ധത്തിൽ കിർമ്മീരൻ ഹതനാകുന്നു. വധശേഷം ഭീമൻ വീണ്ടുംതിരിഞ്ഞ് ഇനി വേഗം പോയി ജ്യേഷ്ഠനെ വിവരം അറിയിക്കുകതന്നെ എന്ന് കാണിച്ച് നാലാമിരട്ടിയെടുത്ത് മാറുന്നു. ഭീമൻ തിരിഞ്ഞ് ധനാശി തൊഴുന്നു.