ജയ ജയ മഹാമതേ ജയ ജയ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ശത്രുഘ്നസ്തദനേഹസി പ്രഥയിതും രാജ്ഞോ രഘൂണാം പ്രഭോ-
രാജ്ഞാം യജ്ഞവിഘാതിനോ മധുസുതസ്യാസുപ്രണാശാദ്ഭുതം 
സന്നദ്ധസ്സമുപേത്യ രാഘവപദദ്വന്താരവിന്ദം സ്പൃശന്‍
സ പ്രോചേ സമരേ നിയോജയ മുദാ ഭൃത്യം പ്രഭോ മാമിതി
 
 
ജയ ജയ മഹാമതേ ജയ ജയ മഹീപതേ
കരുണാസാഗര തവ കരുണയുണ്ടെങ്കിലോ 
 
കരവാണി കരണീയം ശരണാഗതപാലക 
അരുളിച്ചെയ്തയക്കേണം അടിയനെ വിരവോടെ 
 
അരികളെക്കൊലചെയ്‌വാന്‍ അതിനതികുതൂഹലം

 

അരങ്ങുസവിശേഷതകൾ: 

ശത്രുഘ്നന്‍ മുന്നിലേക്ക് വന്ന്‍ വന്ദിച്ച് പദം.