മധുസുതഹനനത്തിനധുനാ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മധുസുതഹനനത്തിനധുനാ പോക ബാലക
മഥുരാപുരനായകനായി വാഴുക നീയും 
 
അരങ്ങുസവിശേഷതകൾ: 
ലവണാസുരനെ വധിക്കാനായി ശ്രീരാമന്‍, ശത്രുഘ്നനെ അനുഗ്രഹിച്ച് മഥുരയിലേക്ക് യാത്രയാക്കുന്നു.
 
തിരശ്ശീല