പോക പോക ഭവാന്‍ പുരം പ്രതി
രാഗം:
താളം:
ആട്ടക്കഥ:
പോക പോക ഭവാന്‍ പുരം പ്രതി
പോക പോക ഭവാന്‍
പാകവാക്കുരചെയ്തീടുന്നതും
ഏകാവീര്യനു യോഗ്യമോ ?
ഇഷ്ഠരായ കനിഷ്ഠരും ശര-
വൃഷ്ടി നിര്‍ജ്ജിതരായതും
കഷ്ടമല്ലയോ കണ്ടു ഞങ്ങളോ-
ടിഷ്ടവാക്കുരചെയ് വതും
നിര്‍ണ്ണയം തവ ദുര്‍ന്നയം
പെരുതായി വന്നിതു ഭൂപതേ
വര്‍ണ്ണയേദ്യദി കര്‍ണ്ണശൂലമായ്
വന്നിടും ദൃഠമേവതേ
അരങ്ങുസവിശേഷതകൾ:
സാരംഗം - അടന്ത യിലും പതിവുണ്ട്.