കര്‍ണ്ണാ ദയാലോ യാചകിയായി

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കര്‍ണ്ണാ ! ദയാലോ ! യാചകിയായി
നിര്‍ണ്ണയം ഞാന്‍ വന്നൂ
എന്നുടെയൊരു വാഞ്ചിതം
ഇന്നു നീ സാധിപ്പിക്കേണം