ഓതുന്നേനൊരുസത്യം

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഓതുന്നേനൊരു സത്യം താതന്‍ നിനക്കെടോ
ആദിത്യ ദേവനല്ലോ മാതാവു ഞാനുമത്രേ
 
ഭ്രാതാക്കന്മാരല്ലോ പാണ്ടവരൈവരും
വരിക വൈകരുതിനിയുമവരൊടു വൈരമരുതരുതേ സുതാ !
അരികളവരിതി കരുതിയതുമതി പൊരുതീടുന്നതു പാപമേ
 
അരങ്ങുസവിശേഷതകൾ: 

അപ്രതീക്ഷിതമായ വാക്ക് കേട്ട് കര്‍ണ്ണന്‍ അത്യന്തം പരവശനായി സര്‍വ്വാംഗവും തളര്‍ന്ന് തലയില്‍ കൈ വെച്ച് ഇരുന്നുപോകുന്നു.