പുത്രവത്സല മഹാഭാഗേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
പുത്രവത്സല മഹാഭാഗേ
അത്ര നിന്റെ കഥനത്താൽ
എത്രയും കൃതാർത്ഥ ഞാൻ
ഇത്രിലോകേ പുണ്യശീലേ!
 
മാതാവു നീയത്രേ മാമക തനുജനു
സ്നേഹാതിദുഃഖം തവ മാതാത്മ്യമറിവു ഞാൻ
അരങ്ങുസവിശേഷതകൾ: 

കൃഷ്ണന്റെ ബാലലീലകൾ വർണ്ണിക്കുന്ന യശോദ, വരാൻ പോകുന്ന പുത്രവിരഹമോർത്ത് ദുഃഖിതയാണെന്നറിഞ്ഞ് ദേവകി യശോദയെ ആലിംഗനം ചെയ്ത് ദേവകിയുടെ പദം.