യുധിബലമിന്നു കാട്ടുക തേ

താളം: 
കഥാപാത്രങ്ങൾ: 

യുധിബലമിന്നു കാട്ടുക തേ ബഹു-
വിധങ്ങളായുള്ള വചനങ്ങളലം
അധികമായുള്ള മമ ബലം കാൺക നീ
നിധനം ചെയ്തീടുവൻ നിന്നെ ഇന്നു ഞാൻ
(ഏഹി മാഗധേന്ദ്ര ഭോ വീരനെങ്കിൽ നീ)