സത്യനാകുമീശ്വരങ്കൽ ഭക്തി

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

സത്യനാകുമീശ്വരങ്കൽ ഭക്തി കൈവെടിഞ്ഞു ജഗതി
മത്തരായി വാണിടും കുമർത്ത്യരാരഹോ?

അർത്ഥം: 

ഈശ്വരനിൽ ഭക്തി ഇല്ലാതെ ഭൂമിയിൽ വാഴുന്ന ചീത്ത മനുഷ്യർ ആരാണ്?